Realme C3 ഫെബ്രുവരി 6ന് അവതരിപ്പിക്കും. വില്പന ഫ്ലിപ്കാർട്ടിലൂടെ. ഫീച്ചറുകൾ അറിയാം

realme,c3,flipkart
Image Courtesy:Flipkart

റെയ്ൽമീയുടെ എൻട്രി ലെവൽ ഫോണുകൾ ആക C സീരിസിൽ നിന്നുള്ള പുതിയ മോഡൽ Realme C3 ഉടൻ വിൽപ്പനക്ക്.മോഡൽ ഫ്ലിപ്കാർട് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

രണ്ടു വേരിയന്റ് ലാണ് C3 ഇറങ്ങുക (3ജിബി റാം ,32 ജിബി സ്റ്റോറേജ് ),(4 ജിബി റാം ,64 ജിബി സ്റ്റോറേജ് ) എന്നിവയാണ് ഇവ. 5000 mAh ബാറ്ററി കപ്പാസിറ്റി ആണ് ഇരു മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത് .6.5 ഇഞ്ച് വാട്ടർഡ്രോപ് നോച് സ്ക്രീൻ ആണ് ഫോണിൽ ഉണ്ടാവുക

പിൻഭാഗത്തെ ക്യാമെറയിൽ രണ്ടു ലെൻസുകൾ ഉണ്ടാകും.ഇത് 12mp ഡ്യൂവൽ കാമറ സെറ്റപ്പ് ആണ്

ഫെബ്രുവരി 6 ന് ഉച്ചക്ക് 12:30 നു ആണ് ഫ്ലിപ്പ്കാർട്ടിൽ റിലീസ് ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *

RSS
Follow by Email
Pinterest
Close Bitnami banner
Bitnami